o മാഹിയിൽ 10 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 10 പേർക്ക് കോവിഡ്

മാഹിയിൽ 10 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ 10 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


    8 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 2 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ  ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


     പന്തക്കൽ 4 പേർക്കും ഈസ്റ്റ്‌ പള്ളൂർ, ചാലക്കര എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 215 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് പോസിറ്റീവ് ആയിരുന്ന 59 വയസ്സ് പ്രായമുള്ള ഒരു പന്തക്കൽ സ്വദേശിനി ഇന്ന് മരണമടയുകയുണ്ടായി.


കോവിഡ് -19 പോസിറ്റീവായിരുന്ന 15 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 18-09-2021) - 70.

Post a Comment

Previous Post Next Post