മാഹിയിലെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടു നില
22846 + പോസ്റ്റൽ വോട്ട് 562 = 23,408.
അഡ്വ വി പി അബ്ദുൾ റഹ്മാൻ (എൻഡിഎ): 3532.
രമേഷ‌്പറമ്പത്ത‌് (യുഡിഎഫ‌്): 9744.
ജാനകി ടീച്ചർ (ഡിഎംഡികെ): 86.
സി കെ ഉമ്മർ മാസ‌്റ്റർ (എസ‌്ഡിപിഐ): 319.
ശരത്ത‌് ഉണ്ണിത്താൻ (സ്വത): 62.
എൻ ഹരിദാസൻ മാസ‌്റ്റർ (എൽഡിഎഫ‌് സ്വത.): 9444.
നോട്ട: 221.
ഭൂരിപക്ഷം: 300.
Post a Comment