o എൻ ഡി എ സ്ഥാനാർത്ഥി വി പി അബ്ദുൽ റഹ്മാൻ പുതു വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർത്ഥിച്ചു
Latest News


 

എൻ ഡി എ സ്ഥാനാർത്ഥി വി പി അബ്ദുൽ റഹ്മാൻ പുതു വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർത്ഥിച്ചു

 എൻ ഡി എ സ്ഥാനാർത്ഥി വി പി അബ്ദുൽ റഹ്മാൻ പുതു വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർത്ഥിച്ചു



മാഹി:മയ്യഴിയുടെ പുതിയ വികസന കാഴ്ചപാടുകൾ പുതു തലമുറയുമായി പങ്ക് വെക്കാൻ എൻ ഡി എ സ്ഥാനാർത്ഥി   കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐ ടി സ്ഥാപനങ്ങളിലും സന്ദർശനം നടത്തി


വളവിൽ ബീച്ച് മുതൽ പൂഴിത്തല വരെ ഗൃഹ സന്ദർശനവും നടത്തി.

സുനിൽ

ജിത്തു മഞ്ചക്കൽ

ജയറാം വളവിൽ 

നള്ളി പ്രതീപ്

കുറുമ്പ ഷാജി

പി.പി .സുരൻ

പി.സുമന്ദ്രൻ എന്നിവർ നേതൃത്വം നൽകി

എൻ ഡി എ സ്ഥാനാർത്ഥി അഡ്വ വി പി അബ്ദുൽ റഹ്മാൻ്റെ തിരഞ്ഞെടുപ്പ് മാനി ഫോസ്റ്റോ നാളെ  കാലത്ത് പതിനൊന്ന് മണിക്ക്  പ്രകാശനം ചെയ്യും

Post a Comment

Previous Post Next Post