o പ്രധാനമന്ത്രി രാജ്യത്തോട്
Latest News


 

പ്രധാനമന്ത്രി രാജ്യത്തോട്

 പ്രധാനമന്ത്രി രാജ്യത്തോട് 



കോവിഡ് രണ്ടാം ഘട്ടം  കൊടുങ്കാറ്റ് പോലെ


വാക്സിനേഷൻ വേഗത്തിലാക്കും 


തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്ത് തുടരുക


തൊഴിലാളികൾക്ക് അതത് സ്ഥലങ്ങളിൽ വാക്സിൻ നല്കണം 


ഒരു ലക്ഷം പുതിയ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കും



ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിനിൽ   പകുതിയും രാജ്യത്ത് തന്നെ വിതരണം ചെയ്യും



വാക്സിൻ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നല്കുന്നത് തുടരും

Post a Comment

Previous Post Next Post