Home പര്യടനം നടത്തി MAHE NEWS April 02, 2021 0 മാഹി: മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്റർ മഞ്ചക്കൽ, മുണ്ടോക്ക്, ചൂടിക്കൊട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തി. അലി, മൻസൂർ, ബഷീർ, അബ്ദുസ്സമദ്, ആബിദ്, അബ്ദുറഹ്മാൻ, മുഹമ്മദലി, ഒമർ മുഖ്താർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Post a Comment