o മാഹിയിൽ ഓക്സിജൻ പ്ലാന്റ്
Latest News


 

മാഹിയിൽ ഓക്സിജൻ പ്ലാന്റ്

 മാഹിയിൽ ഓക്സിജൻ പ്ലാന്റ്



പുതുച്ചേരി :

മാഹി ജനറൽ ആശുപത്രിയടക്കം സംസ്ഥാനത്തെ ആറ് ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്ന് ലെഫ് ഗവർണ്ണർ ഡോ.തമിഴിശൈ സൗന്ദരരാജൻ അറിയിച്ചു.

Post a Comment

Previous Post Next Post