ഒഞ്ചിയത്ത് ആവേശകടല്‍ തീര്‍ത്ത് കെ.കെ രമയുടെ റോഡ് ഷോ
വടകര: വടകര നിയമസഭ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍എംപി (ഐ) സ്ഥാനാര്‍ത്ഥി കെ.കെ ര മയുടെ തെരഞ്ഞെടുപ്പ് വിജയം വിളംബരം ചെയ്ത് ഒഞ്ചിയം പഞ്ചായത്ത് തെരഞ്ഞെ
ടുപ്പ് കണ്‍വന്‍ഷനും റോഡ് ഷോയും നാദാ
പുരം റോഡില്‍ നടന്നു.
നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിര
ന്ന റോഡ്ഷോ പങ്കാളിത്തം കൊണ്ട് ശ്രദ്ധേ
യമായി . കെ.സി ഉമേഷ് ബാബു കണ്‍വന്‍
ഷന്‍ ഉദ്ഘാടനം ചെയ്തു.എന്‍ വേണു, അ ഷ്‌കര്‍ ഫാറൂഖ് അഡ്വ: ഐ മൂസ്സ, കോട്ടയി
ല്‍ രാധാകൃഷ്ണന്‍ ,സുനില്‍ മടപ്പള്ളി, ബാ
ബു ഒഞ്ചിയം, ടി.കെ സിബി, യു. അഷ്‌റഫ് മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു സി.കെ വി ശ്വനാഥന്‍ അധ്യക്ഷനായിരുന്നു

Post a Comment