*ഇടതു പക്ഷ സ്ഥാനാർത്ഥി പ്രചരണം തുടങ്ങി*
മയ്യഴി: മയ്യഴി നിയോജക മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന എൻ ഹരിദാസൻ മാസ്റ്റർ മയ്യഴി ടൗണിൽ പ്രവർത്തകരോടൊപ്പം പദയാത്ര നടത്തി
വി.രാമചന്ദ്രൻ എം എൽ എ, അഡ്വക്കറ്റ് അശോകൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു
Post a Comment