സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം
ചോമ്പാൽ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിൽ ഹാർബർ ബീച്ച് മൈതാനത്ത് വെച്ച് ചള്ളയിൽ വിജേഷ് മെമ്മോറിയൽ റോളിങ്ങ് ട്രോഫിക്കും ,പാണ്ടിക ശാല വളപ്പിൽ സുരേന്ദ്രൻ മെമ്മോറിയൽ റണ്ണേഴ്‌സ്അപ്പ് റോളിങ്ങ് ട്രോഫിക്കും വേണ്ടിയുള്ള പ്രൈസ് മണി സെവൻസ് ഫുട്ബോൾ രണ്ടാമത് ടൂർണമെന്റ് ആരംഭിച്ചു .
അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടീ .ഷാഹുൽ ഹമീദ് കളിക്കാരെ പരിചയപെട്ടു ടൂർണമെന്റ് ഉത്ഘാടനം ചെയ്തു ,
ഒ.ടി .ബാബു ,പി.കെ പ്രകാശൻ ,ക്ലബ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു
Post a Comment