o കോൺഗ്രസ്സ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പു യോഗത്തിൽ സംഘർഷം
Latest News


 

കോൺഗ്രസ്സ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പു യോഗത്തിൽ സംഘർഷം


 പുതുച്ചേരി : സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അവലോകന സമിതി യോഗത്തിൽ സംഘർഷം.ഡിഎംകെക്ക് അധികം സീറ്റുകൾ നൽകിയതിനെ തുടർന്നാണ് യോഗത്തിൽ പങ്കെടുത്ത പ്രവർത്തക സമിതിയംഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായത്.സംഘർഷത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വൈസിയാൽ റോഡിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന യോഗത്തിൽ നാരായണസാമി കേന്ദ്ര നിരീക്ഷകരായ സജ്ഞയ് സിങ്ങ്,ദിഗ്വിജയ് സിങ്ങ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.


Post a Comment

Previous Post Next Post