Home എം പി ജാനകി ടീച്ചർ പത്രിക നല്കി* MAHE NEWS March 21, 2021 0 *എം പി ജാനകി ടീച്ചർ പത്രിക നല്കി* മാഹി : നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി. കെയുടെ സ്ഥാനാർത്ഥിയായി എം . പി . ജാനകി പത്രിക നൽകി . കഴിഞ്ഞ തിരഞ്ഞടുപ്പിൽ ഇവർ സ്വതന്ത്രയായി മത്സരിച്ചിരുന്നു .
Post a Comment