മാഹിയിലെ സർവ്വീസ് സംഘടനാ രംഗത്ത് മൂന്നു ദശകങ്ങളോളം പ്രവർത്തിച്ച സ്വന്തന്ത്ര സ്ഥാനാർത്ഥി എൻ. ഹരിദാസൻ മാസ്റ്റർക്ക് ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി കെട്ടിവെക്കാനുള്ള തുക വിരമിച്ച ആധ്യാപകരുടെ കൂട്ടായ്മയായ ഫോറം ഓഫ് റിട്ടയർഡ് സ്ക്കൂൾ ടീച്ചേഴ്സ് പ്രസിഡണ്ട് സി എച്ച് പ്രഭാകരൻ നൽകുന്നു. കെ.പവിത്രൻ , സി.പി. ഹരീന്ദ്രൻ,
പി.ആനന്ദ് കുമാർ , ആർ.ഗോപാലകൃഷ്ണൻ , ടി.എൻ. പങ്കജാക്ഷി എന്നിവർ സംബന്ധിച്ചു.
Post a Comment