ഗൃഹസന്ദർശനം നടത്തി
മാഹി:തിരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി എൻ ഡി എ സ്ഥാനാർത്ഥി വി പി അബ്ദുൾ റഹ്മാൻ ചൂടിക്കോട്ട ശ്രീകൃഷ്ണ ക്ഷേത്രം, പുത്തലം ദേശം, എന്നീ ഭാഗങ്ങളിൽ ഗൃഹസന്ദർശനം നടത്തി ശ്രീലേഷ് ഒ പി ,
പ്രജീഷ് പാറക്കൽ,
നള്ളി പ്രതീപ്,
ജിത്തു മഞ്ചക്കൽ,
ജയറാം വളവിൽ,
നിമീഷ് കുമാർ, എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു

Post a Comment