o അറിയിപ്പ്
Latest News


 

അറിയിപ്പ്


 

അഴിയൂർ ഗ്രാമ പഞ്ചായത്ത്‌

13 ആം വാർഡിലെ

20-21 വർഷത്തെ

കെട്ടിട നികുതി പിരിവ് ക്യാമ്പ്

18-03-21 വ്യാഴാഴ്ച

വാർഡിലെ 2 കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നു.

വാർഡിലെ നികുതിദായകർക്ക്

സൗകര്യപ്രദമായ കേന്ദ്രത്തിൽ വന്നു നികുതി അടക്കാവുന്നതാണ്.


രാവിലെ 10 മണി മുതൽ 12:30 വരെ

ജെ പി സ്മാരക വായനശാല, കറപ്പക്കുന്ന്


ഉച്ചക്ക് 1:30 മുതൽ 4 മണി വരെ

ഹാർബർ അംഗൻവാടി, ചോമ്പാല



നികുതി ദായകർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

Post a Comment

Previous Post Next Post