o തലശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയ ബൈക്കുകൾ കത്തിച്ചു
Latest News


 

തലശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയ ബൈക്കുകൾ കത്തിച്ചു

 തലശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയ ബൈക്കുകൾ കത്തിച്ചു



തലശേരിക്കടുത്ത് .  കാവുംഭാഗം      വാവാ

ച്ചി മുക്കിൽ  വീട്ടു മുറ്റത്ത് നിർത്തിയ.ബൈ

ക്കുകളാണ് കത്തിച്ചത് . കരയത്തിൽ രവി , മകനും സിപിഎം  ബ്രാഞ്ചംഗവുമായ    കര

യത്തിൽ റിജിൻ എന്നിവരുടെ  ബൈക്കുക

ളാണ് അഗ്നിക്കിരയാക്കിയത്.സംഭവത്തിന് പിന്നിൽ ബി.ജെ.പി ആർ.എസ്.എസ്   പ്രവ ർത്തകരാണെന്ന് സി പി എം ആരോപിച്ചു . ഞായറാഴ്ച പുലർച്ചെ ഒരു      മണിയോടെ

യാണ് സംഭവം . ഇരുചക്രവാഹനങ്ങൾ  പൂ ർണമായും കത്തി . പെട്രോൾ ടാങ്ക്    പൊട്ടി ത്തെറിച്ചു . ബാത്ത്റൂമിന്റെ വാതിലിനും തീ പിടിച്ചു . ബാത്ത്റൂമിനടുത്തുള്ള ഗ്യാസ്   കു റ്റിയിലേക്ക് തീപടരാതിരുന്നതിനാൽ വൻദു രന്തമാണ് ഒഴിവായത് . ജനൽ      ചില്ലുകളട

ക്കം പൊട്ടിത്തെറിച്ചു . കഴിഞ്ഞ   ദിവസങ്ങ

ളിൽ എൽഡിഎഫിന്റെ   ചുമരെഴുത്ത് കരി ഓയിൽ തേക്കുകയും കൊടിമരം     നശിപ്പി

ക്കുകയും ചെയ്തിരുന്നു .  അക്രമമുണ്ടായ സ്ഥലം സിപിഎം ഏരിയ സെക്രട്ടറി എം സി പവിത്രൻ സന്ദർശിച്ചു.

Post a Comment

Previous Post Next Post