മാഹി:ഐക്യ മതേതര ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി രമേശ് പറമ്പത്തിൻ്റെ സ്ഥാനാർത്ഥി പര്യടനം ഇന്ന് പൂഴിത്തല, അയ്യിട്ട വളപ്പ്, ചാലക്കര 8ാം വാർഡ് ഭാഗങ്ങളിൽ നടന്നു.
വിൻസെൻ്റ് അനിൽകുമാർ, റോബിൻ ഫെർണാണ്ടസ്, റോയ് നെവേസ് ,പ്രതാപൻ, രതീശൻ, ഷാജു കാനത്തിൽ, സിഗേഷ്,
കെ.മോഹനൻ,എം.ശ്രീജയൻ,പി.പി.വിനോദൻ,സജീവൻ ബാബു,അരുൺ. എവി,റിമലൻ.കെ.പി,, സദാനന്ദൻ കേളങ്കണ്ടി,പി.പി.റിനേഷ് ,കെ.ബാലൻ,ഭരത് ഭൂഷൺ,കെ.പി.രാമചന്ദ്രൻ,പ്രകാശൻ ,അൻസിൽ അരവിന്ദ്,പി.പി.ജനൂട്ടി,പി.എം രവീന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു .


Post a Comment