മയ്യഴി ) മയ്യഴി നഗരസഭയുടെ 2021-22 വർഷത്തെ വ്യാപാര ലൈസൻസ് പൂർണമായും ഓൺലൈൻ സംവിധാനത്തിൽ
പുതുക്കാം . അപേക്ഷകൾ മൊബൈൽ വഴിയോ കംപ്യൂട്ടർ ഉപയോഗിച്ചോ അപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് രണ്ടു ഫോട്ടോയടക്കം നഗരസഭ ഓഫീസിൽ
ഹാജരാക്കണം . അപേക്ഷകൾ പഴയ രീതിയിൽ പൂരിപ്പിച്ചും കൊടുക്കാം . വെബ്സൈറ്റ് : http : // lgrams.py.gov.in/ tradelicence പഴയ ട്രേഡ് ലൈസൻസ് ഓൺലൈനായി പുതുക്കുന്നവർ തങ്ങളുടെ ട്രേഡ് ലൈസൻസ് നമ്പർ ഈ നമ്പറുകളിലേക്ക് [9446264469 , 7356231854 ]സന്ദേശം അയച്ചാൽ പുതിയ ട്രേഡ് ലൈസൻസ് നമ്പർ നൽകും . ആ നമ്പർ റിന്യൂവൽ ആപ്ലിക്കേഷനിൽ ടൈപ്പ് ചെയ്ത് അപ്ലിക്കേഷൻ സമർപ്പിക്കണം .

Post a Comment