o കോൺഗ്രസ്സ് എംഎൽഎ രാജിവെച്ചു,മന്ത്രിസഭ പ്രതിസന്ധിയിൽ
Latest News


 

കോൺഗ്രസ്സ് എംഎൽഎ രാജിവെച്ചു,മന്ത്രിസഭ പ്രതിസന്ധിയിൽ


 കോൺഗ്രസ്സ്   എംഎൽഎ രാജിവെച്ചു,മന്ത്രിസഭ പ്രതിസന്ധിയിൽ

പുതുച്ചേരി :കോൺഗ്രസ്സ് എം എൽ എ ജോൺകുമാർ കൂടി രാജിവെച്ചതോടെ പുതുച്ചേരി മന്ത്രിസഭ പ്രതിസന്ധിയിലായി.ഒരു എംഎൽഎയുടെ അംഗത്വം നീക്കം ചെയ്യുകയും,നാല് എംഎൽഎമാർ രാജിവെക്കുകയും ചെയ്തതോടെ കോൺഗ്രസ്സ് അംഗബലം 15ൽ നിന്ന് 10 ആയി ചുരുങ്ങി.3 ഡിഎംകെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു ഇതുവരെ ഭരണം.പ്രതിപക്ഷത്ത് എൻ ആർ കോൺഗ്രസ്സ് 7 അംഗങ്ങളുംഎഐഡിഎംകെ4 അംഗങ്ങളും ,ബിജെപിയുടെ 3 നോമിനേറ്റഡ് അംഗങ്ങളുമാണുള്ളത്.  മയ്യഴിയിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്ര അംഗമുണ്ട്.


Post a Comment

Previous Post Next Post