o വൈദ്യുതി മുടങ്ങും*
Latest News


 

വൈദ്യുതി മുടങ്ങും*


 

*അറിയിപ്പ്*


*HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 04/02/2021 വ്യാഴാഴ്ച*


*പെരിങ്ങാടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം |6.00 മണി വരെയും, LT ലൈനിൽ തട്ടി നിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏടന്നൂർ, കിടാരംകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5.00 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.*




*AE KSEB CHOKLI*


➖➖➖➖➖➖➖➖➖➖➖


Post a Comment

Previous Post Next Post