NHM ജീവനക്കാർക്കാരുടെ ആവശ്യങ്ങളുമായി പോണ്ടിച്ചേരിയിൽ സെൻട്രൽ ഫെഡറേഷൻ നേതാക്കളായ ശ്രീ ലക്ഷമണ സാമിയും ശ്രീ അൻപു സെൽവവും മറ്റു നേതാക്കളും ലഫ്.ഗവർണറെ കണ്ടു. അതിൻ പ്രകാരം വാഗ്ദാനം ചെയ്ത 10000 രൂപ നൽകാനുള്ള ഓർഡർ ഉടൻതന്നെ ഉണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.
മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെയും,കൗൺസിൽ ഓഫ് സർവ്വീസ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിലായിരുന്നു മാഹിയിൽ സമരം.

Post a Comment