മയ്യഴി :മാഹി പാലത്തിനടുത്തുള്ള വസ്ത്രവ്യാപാരി പ്രീത ടൈക്സ്റ്റയിൽസ് ഉടമ ചെമ്പ്ര ശ്രീനാരായണ മഠത്തിന് സമീപം തട്ടാൻ കണ്ടിയിൽ പ്രദീപ് കുമാർ (60 ) നിര്യാതനായി. പരേതരായ തട്ടാൻ കണ്ടി ശ്രീനിവാസൻ്റെയും രോഹിണിയുടെയും മകനാണ്. ദിർഘകാലം വിദേശത്തായിരുന്നു. ഭാര്യ: പ്രീത. മകൻ മൻജിത്ത് (എഞ്ചിനിയർ ബെംഗലൂരു) സഹോദരങ്ങൾ: പവിത്രൻ തട്ടാൻ കണ്ടി, രാജമണി (തോട്ടട ), ശോഭനകുമാരി (മേലൂർ ) ശ്രീജ. പരേതരായ വല്ലി, ഷൈനി.
ശവസംസ്ക്കാരം ബുധനാഴ്ച്ച വീട്ടുവളപ്പിൽ
Post a Comment