o പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം
Latest News


 

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം


 പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം

പുതുച്ചേരി :മുഖ്യമന്ത്രി നാരായണസാമിയുടെ രാജി സ്വീകരിക്കുകയും,മന്ത്രിസഭ രൂപീകരിക്കാൻ ആരും അവകാശവാദമുന്നയിക്കുകയും ചെയ്യാതിരുന്നതോടെ പുതുച്ചേരിയിൽ ,തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ രാഷ്ട്രപതി ഭരണം.

കേന്ദ്ര ഭരണ പ്രദേശമായതിനാലാണ് രാഷ്ട്രപതി ഭരണം.

  സംസ്ഥാനത്തിൻറെ പൂർണ്ണ അധികാരം രാഷ്ട്രപതിയുടെ കീഴിൽ ലെഫ് ഗവർണ്ണർക്കായിരിക്കും  

Post a Comment

Previous Post Next Post