Home യുവാവ് മരിച്ച നിലയിൽ MAHE NEWS February 02, 2021 0 യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ തലശ്ശേരി: ഗോപാലപേട്ട പാലോളി വളപ്പിലെ പുതിയ പുരയിൽ ഫർബൂൽ ( 23 ) ആണ് മരിച്ചത് മട്ടാമ്പ്രത്ത് അഴുക്ക് ചാലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത് .
Post a Comment