o വാതക ശ്മശാന നിർമാണം ഉടൻ തുടങ്ങും
Latest News


 

വാതക ശ്മശാന നിർമാണം ഉടൻ തുടങ്ങും

 


വാതക ശ്മശാന നിർമാണം ഉടൻ തുടങ്ങും

മയ്യഴി , മാഹി സെമിത്തേരി റോഡിലെ പൊതുശ്മശാനത്തിൽ ഗ്യാസ് ശ്മശാനത്തിൻറെ നിർമാണം ഉടൻ തുടങ്ങുമെന്ന് ഡോ . വി .രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു . 12 ലക്ഷം രൂപ ചെലവിൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത് . 23 ലക്ഷം രൂപ ചെലവിൽ എം.എൽ.എ. ഫണ്ടുപയോഗിച്ചാണ് യന്ത്രങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും സ്ഥാപിക്കുന്നത് . ടെൻഡർ നടപടികളായി .

Post a Comment

Previous Post Next Post