o ജേതാക്കളായി
Latest News


 

ജേതാക്കളായി




 *കുഞ്ഞിപള്ളി ക്രിക്കറ്റ് ടൂർണ്ണമെന്റ്     ലങ്കാഷയർ പയ്യോളി ജേതാക്കളായി* 


  സെഞ്ച്വറിയൻസ് അഴിയൂർ കുഞ്ഞിപള്ളി സ്റ്റേഡിയത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ റാഫി നയിച്ചYMC മുട്ടുങ്ങലിനെ 

പരാജയപ്പെടുത്തി രാഹുൽ നയിച്ച ലങ്കാഷയർ പയ്യോളി ജേതാക്കളായി






വിജയികൾക്കുള്ള ട്രോഫി സി.കെ നാണു എം എൽ എ യിൽ നിന്നും ലങ്കാഷെയർ ക്യാപ്റ്റൻ  രാഹുൽ ഏറ്റുവാങ്ങി


ടൂർണമെന്റിന്  നൗഷി , റോഷൻ, ലത്തീഫ്, മുബീർ, സജീർ

എന്നിവർ നേതൃത്വം നൽകി.






ഫൈനലിലെ മികച്ച താരമായി  ലങ്കാഷയറിൻ്റെ താരം ജാസിമിനെ തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post