*
പുതുച്ചേരി : കേവലഭൂരിപക്ഷം നഷ്ടപ്പെട്ട കോൺഗ്രസ് സർക്കാർ 22 - നു ള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് പുതുച്ചേരി ലെഫ്റ്റനൻറ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ നിർദേശിച്ചു . 22 - ന് അഞ്ചിനുമുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രി വി . നാരായണസ്വാമിയോട് ആവശ്യപ്പെട്ടത് . മന്ത്രിസഭായോഗം ചേർന്നശേഷം മറുപടി നൽകാമെന്ന് നാരായണസാമി അറിയിച്ചു . കോൺഗ്രസ് മുന്നണിക്കും പ്രതിപക്ഷ ത്തിനും 14 അംഗങ്ങൾ വീതമാണുള്ളത് .രാഹുൽ ഗാന്ധി പുതുച്ചേരിയിൽ വിളിച്ചു ചേർത്ത മീറ്റിംഗിൽ എംഎൽ എ ലക്ഷ്മി നാരായണൻ പങ്കെടുത്തില്ല എന്ന അഭ്യൂഹവും നിലനില്ക്കുന്നുണ്ട്

Post a Comment