o സംയുക്ത ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു
Latest News


 

സംയുക്ത ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു

 



ഡൽഹി കർഷക സമര പോരാളികൾക്ക് ഐക്യദാർഡ്യം പ്രക്യാപിച്ച് കൊണ്ട് മാഹിയിൽ നടന്ന സംയുക്ത ഐക്യദാർഡ്യ സദസ്സ് CITU തലശേരി ഏരിയാ പ്രസിഡന്റ് വി. പി.വിജേഷ് ഉൽഘാടനം ചെയ്തു. അദ്ധ്യക്ഷൻ.കിസാൻ സഭ തലശ്ശേരി മണ്ഡലം കമ്മിറ്റി മെമ്പർ

ഉണ്ണി മാഷ്. സഖാക്കൾ വടക്കൻ ജനാർദ്ദനൻ , കെ.ടി.സുനിൽകുമാർ , ടി.സുരേന്ദ്രൻ ,കെ.പി.രമേശൻ , ഭാസ്ക്കരൻ മാസ്റ്റർ .രാജേഷ്. സതീഷൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post