o കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം
Latest News


 

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം



സംയുക്ത സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ

"ദേശീയ കർഷക പ്രക്ഷോഭത്തിന്

ഐക്യദാർഢ്യം" സംഘടിപ്പിച്ചു.

കുഞ്ഞിപ്പള്ളി ടൗണിൽ നടന്ന പരിപാടി കെ സി ഇ യു ഏരിയ കമ്മിറ്റി അംഗം

സ: കെ.അശോകൻ ഉദ്ഘാടനം ചെയ്തു.

DYFI ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വ. ആശിഷ് ചോമ്പാല

CPIM അഴിയൂർ LC അംഗം സ. പ്രീജിത്ത് കുമാർ എന്നിവർ സംസാരിച്ചു. കർഷക സംഘം ചോമ്പാൽ മേഖല സിക്രട്ടറി സ.കെ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. KSKTU അഴിയൂർ മേഖല സിക്രട്ടറി സ. സി.എം സജീവൻ സ്വാഗതം പറഞ്ഞു.



Post a Comment

Previous Post Next Post