*മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രഥോത്സവം നാളെ* മയ്യഴി , മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 80 -ാമത് ഏകാദശി ഉത്സവത്തിൻ്റെ ഭാഗമായി 24 - ന് രാത്രി രഥോത്സവം നടക്കും . 23ന് രാവിലെ ഏഴുമുതൽ 10 വരെ ഉത്സവബലി , വൈകുന്നേരം ഏഴിന് ഭജന , എട്ടിന് നിവേദ്യംവരവ് , 25 - ന് വൈകുന്നേരം ഏഴിന് യു . ജയൻ അവതരിപ്പിക്കുന്ന സംഗീതാരാധന , രാത്രി എട്ടിന് ശീവേലി എഴുന്നള്ളത്ത് , ശ്രീ ഭൂതബലിക്ക് ശേഷം പള്ളിവേട്ട , 26 - ന് രാവിലെ 5.30 - ന് പള്ളി ഉണർത്തൽ , നിർമാല്യദർശനം , എട്ടിന് ആറാട്ട് ബലിക്കുശേഷം ആറാട്ടിനെഴുന്നള്ളിക്കൽ , തുടർന്ന് കൊടിയിറക്കൽ എന്നിവ നടക്കും .

Post a Comment