o മഹാത്മജി രക്തസാക്ഷി ദിനാചരണം നടത്തി
Latest News


 

മഹാത്മജി രക്തസാക്ഷി ദിനാചരണം നടത്തി


 മാഹി. പള്ളൂർ ആറ്റക്കൂലോത്ത് അർച്ചനാ കലാസമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ എഴുപത്തി മൂന്നാം രക്തസാക്ഷിദിനം ആചരിച്ചു പുഷ്‌പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു എൻ. മോഹനൻ , കെ.പി. മഹമ്മൂദ് . പ്രകാശ് ബാബു കെ.വി തുടങ്ങിയവർ പ്രസംഗിച്ചു അഭിഷ എം.കെ., വിനില. പി.എൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post