o ട്യൂഷൻ സെന്റർ, കോച്ചിംഗ് സെന്റർ,ഡാൻസ് സ്കൂൾ തുടങ്ങിയവ പ്രവർത്തിക്കാം.*
Latest News


 

ട്യൂഷൻ സെന്റർ, കോച്ചിംഗ് സെന്റർ,ഡാൻസ് സ്കൂൾ തുടങ്ങിയവ പ്രവർത്തിക്കാം.*


 ട്യൂഷൻ സെന്റർ, കോച്ചിംഗ് സെന്റർ,ഡാൻസ് സ്കൂൾ തുടങ്ങിയവ പ്രവർത്തിക്കാം.*



മാഹി മേഖലയിലെ ട്യൂഷൻ സെന്റർ, കോച്ചിംഗ് സെന്റർ, ഡാൻസ് സ്കൂൾ തുടങ്ങിയവ 6/01/2021 മുതൽ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് തുറന്ന് പ്രവർത്തിക്കാം.


സീറ്റിങ്ങ് കപ്പാസിറ്റി 50 ശതമാനം മാത്രമായിരിക്കണം


ഓരോ ബാച്ച് ക്ലാസ് കഴിയുമ്പോഴും സാനിറ്റൈസർ ചെയ്തു അണുവിമുക്തമാക്കണം.


ഒരു രെജിസ്റ്റർ ഉപയോഗിച്ച് കുട്ടികളുടെ പേര്, തീയ്യതി,സമയം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ തുടങ്ങിയവ എഴുതി വെക്കണം


അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം


ഓരോ സെന്ററിലും കുട്ടികൾക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കരുതി വെക്കണം.


Post a Comment

Previous Post Next Post