o താൽക്കാലിക നിയമനം
Latest News


 

താൽക്കാലിക നിയമനം


 *താൽക്കാലിക

നിയമനം



മാഹി • പുതുച്ചേരി വൈദ്യുതി

വകുപ്പ് 42 ജൂനിയർ   എൻജിനീയർമാരുടെ തസ്തികകളിലേക്ക് 2 വർഷത്തേക്ക് കരാർ അടിസ്ഥാന

ത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 33000 രൂപയാണ്.

ഇലക്ട്രിക്കൽ എൻജിനിയറിങ്,

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിരുദം അല്ലെങ്കിൽ

ഡിപ്ലോമ, വൈദ്യുതി പ്രസരണ -

വിതരണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 18നും 30നും

മധ്യേ പ്രായമുള്ളവർ ജനുവരി 4

വരെ അപേക്ഷിക്കണം. വെബ്സൈറ്റ്


 

Post a Comment

Previous Post Next Post