മയ്യഴി : മാഹി മഞ്ചക്കൽ ഫാത്തിമ വില്ലയിൽ താമസിക്കുന്ന ന്യൂമാഹി പൊന്നമ്പത്ത് അബ്ദുൽ റഹീം ( 73 ) ദുബായിൽ അന്തരി ച്ചു . ദീർഘകാലം ഒമാനിലെ ഫയർ ട്രേഡേഴ്സ് കമ്പനിയിൽ മാനേജറായിരുന്നു . പരേതരായ അഴീക്കൽ പറമ്പത്ത് അഹമ്മദിൻ്റെയും പൊന്നമ്പത്ത് ഫാത്തിമയുടെയും മകനാണ് . ഭാര്യ : വൈദ്യൻ്റവിട പറമ്പത്ത് കുഞ്ഞാഞ്ഞു . മക്കൾ : ഷാനവാസ് അഹമ്മദ് ( മുംബൈ ) , താരിഖ് ( ദുബായ് ) , ഷഹീം ( ബെംഗളൂരു ) , ഫാത്തിമ ( ദുബായ് ) , തംസീം ( ദുബായ് ) . മൃതദേഹം ദുബായിൽ മോർച്ചറിയിൽ . ഖബറടക്കം വെള്ളിയാഴ്ച എറണാകുളത്ത് .
മരണപ്പെട്ടു
MAHE NEWS
0

Post a Comment