o അഴിയൂർ മാനങ്കര ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു*
Latest News


 

അഴിയൂർ മാനങ്കര ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു*









 *അഴിയൂർ മാനങ്കര ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു* 
മാഹി: അഴിയൂർ മാനങ്കര ക്ഷേത്രത്തിൽ 
22 ന് വൈകുന്നേരം ഇളനീർ വരവോടെ ആരംഭിച്ച തിറ ഗുളികൻ, ഘണ്ടകർണ്ണൻ, ശാസ്തപ്പൻ,ഭഗവതി വെള്ളാട്ടവും ,
 ഗുളികൻ, കുട്ടിച്ചാത്തൻ തുടങ്ങി തെയ്യങ്ങൾ കെട്ടിയാടി ഇന്ന് വൈകുന്നേരം 5 മണിക്ക് ഗുരുസിതർപ്പണത്തോടെ സമാപിച്ചു




Post a Comment

Previous Post Next Post