*വൈദ്യുതി മുടങ്ങും*
*HT ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച്ച(31 -12- 2020) പെരിങ്ങാടി പനച്ചുള്ള ഭാഗം ,മാങ്ങോട്ടു ക്കാവ് ,പെരുമുണ്ടേരി ,പെട്ടിപ്പാലം ,ഗ്രാമക്കോടതി റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ വൈദ്യുതി മുടങ്ങും*
Post a Comment