നികുതി അടക്കാത്തവരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തും-
മയ്യഴിയിൽനികുതി കുടിശ്ശിക 17,69,42,838₹★
പുതുച്ചേരി :സംസ്ഥാനത്തെ മുനിസിപ്പാലിറ്റി നികുതി കുടിശ്ശികയുള്ളവരുടെ ചിത്രം വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ ലെഫ് ഗവർണ്ണർ ഉത്തരവിട്ടു.ഓൺലൈൻ വഴി നികുതി അടക്കാൻ സൗകര്യമുണ്ടാക്കാൻ ലെഫ് ഗവർണ്ണർ വകുപ്പിന് നിർദ്ദേശം നൽകി.പുതുച്ചേരി നഗരസഭയിൽ 32കോടി 28ലക്ഷവും,ഉഴവർകരൈയിൽ 8കോടി 67 ലക്ഷവും,കാരൈക്കലിൽ 9കോടി 27 ലക്ഷവും, യാനത്ത് 1കോടി 51ലക്ഷവും, മയ്യഴിയിൽ 17 കോടി 69ലക്ഷവുമാണ് നികുതി കുടിശ്ശിക.

Post a Comment