*മരണം*
നാട്ടിൽ നിന്നും ഖത്തറിൽ തിരിച്ചെത്തി ക്വാറൻ്റീനീലിരിക്കെ നെഞ്ചുവേദനയെത്തുടർന്ന് പ്രവാസി യുവാവ് മരണപ്പെട്ടു
കരിയാട് ഒലിപ്പിൽ ജൂമാപള്ളിക്ക് സമീപം ആശാരിന്റവിടെ ഹാരിസ് (41) ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഡിസംബർ 14 ന് ആണ് ഖത്തറിൽ എത്തിയത്
പരേതനായ ഉസ്മാനാണ് പിതാവ്
മാതാവ്: ഹമീല,
ഭാര്യ :റഫ്സീന,
മക്കൾ: സെൻഹ ഫാത്തിമ, ആയിഷത്തുൽ ഹിന, ഹിദ മെഹഖ്.
സഹോദരങ്ങൾ :ബഷീർ (ആന്ധ്ര) റസിയ, നസീറ, നജ്മ.
Post a Comment