Home നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലം MAHE NEWS December 18, 2020 0 നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സിൽ ചവുട്ടി പൊങ്ങൽ (High Kick) വിഭാഗത്തിൽ പുതുച്ചേരി സംസ്ഥാനത്തിന് വെങ്കല മെഡൽ നേടിയ മാഹി CH.ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ വിദ്യാർത്ഥി ഷിബി.S. സുരേഷ്
Post a Comment