o തലശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു ; ഒരു മരണം*
Latest News


 

തലശേരിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു ; ഒരു മരണം*


 * തലശേരിയിൽ  കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു ; ഒരു മരണം*

 തലശ്ശേരി സീവ്യൂ പാർക്കിന് സമീപം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . ഒരാളെ ഗുരുതരാവസ്ഥയിൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി . മരിച്ചയാളുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു . കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം .

Post a Comment

Previous Post Next Post