പൂഴിത്തല ശാഖ മുസ്ലിംലീഗ് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രധിനിതികൾക്ക് സ്വീകരണം നൽകി.
-
അഴിയൂർ: മുസ്ലിംലീഗ് പൂഴിത്തല ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. പൂഴിത്തലയിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് E T അയ്യൂബ് ഉൽഘാsനം ചെയ്തു. C P അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് ജന:സെക്രട്ടറി ഹാരിസ് , സ്റ്റേറ്റ് കൗൺസിലർ നെല്ലോളി കാസിം , മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സെനീദ് A V , ശാഖ മുസ്ലിംലീഗ് ഭാരവാഹികളായ T G കരീം , ഇസ്മായിൽ A V യൂത്ത്ലീഗ് ഭാരവാഹികളായ റിംഷാദ് P ,
ഷരീഫ് T G , അഫ്നാസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ , ഒന്നാം വാർഡ് മെമ്പർ മൈമൂന ടീച്ചർ , രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി , ഏഴാം വാർഡ് മെമ്പർ റഹീം P P , പതിനേഴാം വാർഡ് മെമ്പർ ആയിശ ഉമ്മർ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു.
Post a Comment