o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 പി.വി മനോഹരൻ മരണപ്പെട്ടു 


മയ്യഴി: കോ.ഓപ്പറേറ്റീവ് സ്റ്റോർ ജീവനക്കാരനായിരുന്ന മഞ്ചക്കലെ, പി.വി. മനോഹരൻ മരണപ്പെട്ടു . 


"മാകോട്ടേജ് ", മഞ്ചക്കൽ,മാഹി. (മാഹി എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റാർ മുൻ ജീവനക്കാരൻ ).  ഭാര്യ:ഏറമ്പള്ളി സീത. മകൾ: പി.വി.സിതാര. മരുമകൻ: യു.കെ.രജീഷ് (മാഹി സ്പിന്നിംഗ് മിൽ). സഹോദരങ്ങൾ: ദയാവതി, ഉഷാകുമാരി, പി.വി.ചന്ദ്രദാസ്.സംസ്കാരം: 31. 12.2020 വ്യാഴാഴ്ച കാലത്ത് 11 മണി. മാഹി പൊതുശ്മശാനം.

Post a Comment

Previous Post Next Post