o സി.എച്ച് . അബു സാഹിബ് നിര്യാതനായി
Latest News


 

സി.എച്ച് . അബു സാഹിബ് നിര്യാതനായി


ചൊക്ലി: പന്ന്യന്നൂർ മാരാങ്കണ്ടിയിലെ പൗരപ്രമുഖൻ സി.എച്ച് അബു സാഹിബ് (86) നിര്യാതനായി .


     ദുബൈ കെ.എം.സി.സി. സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.


  ചൊക്ലി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ്

മണ്ഡലം വൈസ് പ്രസിഡൻ്റ് ,മാരാങ്കണ്ടി എൽ.പി.സ്കൂൾ മാനേജർ .മാരാങ്കണ്ടി ജുമാ മസ്ജിദ് പ്രസിഡൻ്റ്

എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ മാരാങ്കണ്ടി എം.ഇ എം.സ്കൂൾ പ്രസിഡൻ്റും അൽബിർ സ്കൂൾ ചെയർമാനുമാണ്. വളരെ കാലം ദുബൈ ദേരയിൽ

ഡീലക്സ് ഹോട്ടൽ നടത്തിയിരുന്നു. കുറച്ച് കാലമായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ സൈനബ കേളോത്ത്.

മക്കൾ സാഹിറ, സലീം 

(ജിദ്ധ) സാജിദ്, സലീന (ഖത്തർ) സജ്ന, സമീർ

(തിരുവനന്തപുരം)


ജാമാതാക്കൾ നെജീബ് പെരിങ്ങാടി,

 മറിയം പാറാൽ - സഫറീന കൂത്തുപറമ്പ്: സുമയ്യ പാനൂർ, 

റഫീഖ് ഖത്തർ.

മഹമൂദ് പുതിയടത്ത്.


സഹോദരങ്ങൾ,

ആയിഷ, മറിയം, ആസ്യ.

ഖദിശുമ്മ ,നബീസ. കുഞ്ഞാമി. അലീമ്മ.


ഖബറടക്കം ഇന്ന് 

7.12.2020 ന് രാത്രി 9 മണിക്ക് മാരാങ്കണ്ടി ജൂമാമസ് ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post