അഞ്ചാമത് പി.ശേഖരൻ അനുസ്മരണ ചടങ് നടത്തി ,
മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ്
പി.ശേഖരൻ അനുസ്മരണ ചടങ് നടത്തി.
ന്യൂമാഹി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ആർ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു.
അനുസ്മരണ ചടങ് ഉദ്‌ഘാടനം കെപിസിസി നിർവ്വാഹകസമിതി അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.
വി.സി .പ്രസാദ് ,കെ.എം.പ്രഭാകരൻ, എം.കെ.പവിത്രൻ, കെ.കെ.അർജുൻദാസ് കെ.സുനിൽ ആർ.അരുൺ,പി.ഷാജി ,
ഷാനു തലശ്ശേരി , ജനാർദ്ദനൻ ,ഉല്ലാസ് കെ.ടി ,എന്നിവർ ബാഷ്പാഞ്ജലി അർപ്പിച്ചു സംസാരിച്ചു.
സി.കെ.സത്യാനന്ദൻ അനുസ്മരണ
യോഗത്തിന്റെ നന്ദി പ്രകാശിപ്പിച്ചു.
Post a Comment