o സ്ട്രീറ്റ് ലൈറ്റും അറ്റകുറ്റ പണികൾക്കുമായി 10 ലക്ഷം അനുവദിച്ചു
Latest News


 

സ്ട്രീറ്റ് ലൈറ്റും അറ്റകുറ്റ പണികൾക്കുമായി 10 ലക്ഷം അനുവദിച്ചു


മയ്യഴിയിൽ കഴിഞ്ഞ കുറെ കാലമായി കത്താതിരുന്ന തെരുവ് വിളക്കുകൾ കത്തിക്കാനും മറ്റ് അറ്റകുറ്റ പണികൾക്കുമായി 10 ലക്ഷം രൂപ പുതുച്ചേരി സർക്കാർ അനുവദിച്ചു


കുറച്ച് മാസങ്ങൾ ആയി മയ്യഴിയിലെ തെരുവ് വിളക്കുകൾ കത്താത്തതിൽ  ജനങ്ങൾ  ബുദ്ധിമുട്ടുന്നുണ്ടായിരുന്നു

നിരവധി തവണ പരാതി പറഞ്ഞിട്ടും ഫണ്ടില്ലെന്ന കാരണത്താൽ സ്ട്രീറ്റ് ലൈറ്റുകൾ പലതും അണഞ്ഞു തന്നെയിരുന്നു.

ഇനി അതിനൊരു പരിഹാരമാവുമെന്ന ആശ്വാസത്തിലാണ് മാഹി ജനത

Post a Comment

Previous Post Next Post