o ന്യൂമാഹിയിൽ
Latest News


 

ന്യൂമാഹിയിൽ


 ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ 13 വാർഡുകളിലും ഇടതുമുന്നണി സ്ഥാനാർഥിക ളായി . സി.പി.ഐ.യുടെ ഏക സീറ്റ് 12 -ാം വാർഡ് ചവോക്കുന്ന് ഒഴിച്ചുള്ള 12 സീറ്റുകളിലും സി.പി. എം സ്ഥാനാർഥികളാണ് മത്സരി ക്കുന്നത് . മൂന്നാം വാർഡിൽ മത്സരിക്കുന്ന എം.കെ. ലതയും 13 -ാം വാർഡിൽ മത്സരിക്കുന്ന എം.കെ. സെയിത്തുവുമാണ് നിലവിലുള്ള പഞ്ചായത്തംഗങ്ങൾ . ബാക്കിയു ള്ള 11 വാർഡുകളിലും പുതുമുഖങ്ങളാണ് . തിരഞ്ഞെടുപ്പ് കൺ വെൻഷൻ പി . ശശി ഉദ്ഘാടനം ചെയ്തു . തയ്യിൽ രാഘവൻ അധ്യ ക്ഷത വഹിച്ചു . വാർഡ് , സ്ഥലം സ്ഥാനാർഥി എന്ന ക്രമത്തിൽ : » l . കുറിച്ചിയിൽ - റനീഷ മുനീർ2. കരീക്കുന്ന്- ടി.എ ഷർ മിരാജ് , 3. ഈയ്യത്തുങ്കാ ട്- എം.കെ. ലത , 4 , എട്ന്നൂർ - അർജുൻ പവിത്രൻ , 5 , പെരുമുണ്ടേരി സജിന മയലക്കര പുത്തൻപുരയിൽ , 6 , മാങ്ങോട്ട് വയൽ - പള്ളിയത്ത് ലീന , 7. മങ്ങാട് - മാണിക്കോത്ത് മഗേഷ് , 8. പള്ളിപ്രം - കെ . ഷീബ , 9. പെരിങ്ങാടി - എം.ടി. റിയാസ് , 10. ന്യൂമാഹി ടൗൺ - മുഹമ്മദ് തമീം , 11. അഴി ക്കൽ - കെ.എസ് . ഷർമിള , 12 . ചവോക്കുന്ന് - കെ.വത്സല , 13 . കുറിച്ചിയിൽ കടപ്പുറം - എം.കെ. സെയിത്തു .

Post a Comment

Previous Post Next Post