o ജനകീയ മുന്നണി കുടുംബ സംഗമം നടത്തി*
Latest News


 

ജനകീയ മുന്നണി കുടുംബ സംഗമം നടത്തി*


 



അഴിയൂർ  : അഴിയൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ ജനകീയ മുന്നണി കുടുംബ സംഗമം നടത്തി , മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന: സെക്രട്ടറി PK ഫിറോസ് സംഗമം ഉൽഘാടനം ചെയ്തു.

പരിപാടിയിൽ കെഎംസിസി ദുബായ് കമ്മിറ്റി ജന:സെക്രട്ടറി ഇസ്മായിൽ ഏറാമല, ET അയ്യൂബ്, കോട്ടയിൽ രാധാകൃഷ്ണൻ,ഹാരിസ് മുക്കാളി ,അജ്മാൻ ഇസ്മായിൽ ഹാജി, KC ഷെറീന ചൊക്ലി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സെനീദ് A V എന്നിവർ സംസാരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് അഞ്ചാം പീടിക ശാഖ ജന: സെക്രട്ടറി VP മർവാൻ സ്വാഗത പ്രസംഗം നടത്തി.ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് കുന്നുമ്മൽ യൂസുഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഒന്നാം വാർഡ് സ്ഥാനാർഥി മൈമൂന ടീച്ചർ, രണ്ടാം വാർഡ് സ്ഥാനാർഥി KP സാജിദ്, ഏഴാം വാർഡ് സ്ഥാനാർഥി അബ്ദുൽ റഹീം, പതിനാറാം വാർഡ് സ്ഥാനാർഥി ജാസ്മിന കല്ലേരി, പതിനേഴാം വാർഡ് സ്ഥാനാർഥി ആയിഷ ഉമ്മർ, പതിനെട്ടാം വാർഡ് സ്ഥാനാർഥി അഫ്ഷീല ഷഫീക്ക്, ചോമ്പാല ഡിവിഷൻ ബ്ലോക്ക് സ്ഥാനാർഥി കോട്ടയിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി ബിന്ദു എന്നിവർ സംസാരിച്ചു. 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

Post a Comment

Previous Post Next Post