o അഡ്വ. പ്രസീന ശ്രീജിത്ത് കൃഷ്ണൻ പുതുശ്ശേരി സംസ്ഥാന ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ മെമ്പറായി നിയമിതയായി*
Latest News


 

അഡ്വ. പ്രസീന ശ്രീജിത്ത് കൃഷ്ണൻ പുതുശ്ശേരി സംസ്ഥാന ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ മെമ്പറായി നിയമിതയായി*


 *അഡ്വ. പ്രസീന ശ്രീജിത്ത് കൃഷ്ണൻ പുതുശ്ശേരി സംസ്ഥാന ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷൻ മെമ്പറായി നിയമിതയായി*


പുതുശ്ശേരി സംസ്ഥാന വിമൻ ആൻഡ് ചൈൽഡ് ഡിപ്പാർട്ടുമെൻ്റിനു കീഴിൽ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷൻ അംഗമെന്ന നിലക്ക് ഗവർണർ അംഗീകരിച്ച ആറു പേരുടെ പട്ടികയിലേക്ക് മയ്യഴി സ്വദേശിനിയായ അഡ്വ. പ്രസീന ശ്രീജിത്ത് കൃഷ്ണൻ നിയമിതയായി .മൂന്നു കൊല്ലമാണ് കമ്മീഷൻ്റെ കലാവധി . കഴിഞ്ഞ കമ്മിഷൻ കാലാവധിയായതിനെ തുടർന്ന് പുതിയ കമ്മീഷൻ പുനർ സംഘടിപ്പിക്കുകയായിരുന്നു. 


എ.അശോകൻ ചെയർ പേർസൺ  മറ്റു  അംഗങ്ങൾ എസ്. ഷിബി, എസ്. ശ്രീദേവി , എം ലക്ഷമി  , എസ് ലോഗനാഥൻ എന്നിവർ  പുതുശ്ശേരി സ്വദേശികളാണ്.

Post a Comment

Previous Post Next Post