o മാഹി സിഎച്ഛ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സിവി സുലൈമാൻ ഹാജി അനുസ്മരണം*
Latest News


 

മാഹി സിഎച്ഛ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സിവി സുലൈമാൻ ഹാജി അനുസ്മരണം*


 *മാഹി സിഎച്ഛ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സിവി സുലൈമാൻ ഹാജി അനുസ്മരണം*


മാഹി:- പോണ്ടിച്ചേരി സംസ്ഥാന മുസ്ലിംലീഗ് സ്ഥാപക പ്രസിഡണ്ടും, എസ്ടിയു സ്ഥാപക നേതാവും മുതിർന്ന പത്രപ്രവർത്തകനും   സാമൂഹ്യസാംസ്കാരിക  രംഗത്ത്  വിലമതിക്കാൻ ആവാത്ത സേവനവും  നൽകിയ മർഹൂം  സിവി സുലൈമാൻഹാജി സാഹിബിന്റെ ഒന്നാം  അനുസ്മരണം 

ഈ വരുന്ന *നവംബർ 11 ന് ബുധനാഴ്ച്ച വൈകുന്നേരം 3:30 ന് മാഹി ക്രിസ്ത്യൻ പള്ളിക്ക് സമീപമുള്ള മേരിമാതാ ഓഡിറ്റോറിയത്തിൽ* വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ  രാഷ്ട്രീയ സാമൂഹ്യ  സാംസ്കാരിക രംഗത്തെ നേതാക്കന്മാർ  പങ്കെടുത്ത് സംസാരിക്കുന്നു.

Post a Comment

Previous Post Next Post