o ജനകീയ മുന്നണി കുടുംബ സംഗമം നടത്തി
Latest News


 

ജനകീയ മുന്നണി കുടുംബ സംഗമം നടത്തി


 കുഞ്ഞിപ്പള്ളി : അഴിയൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ കമ്പനിപ്പറമ്പത്ത്  ജനകീയ മുന്നണി കുടുംബ സംഗമം  ചെയർമാൻ അൻവർ ഹാജി നിർവഹിച്ചു , മുഖ്യ പ്രഭാഷണം കെ കെ അബ്ദുള്ള, സ്വാഗതം ഹംസ എസ് പി, അധ്യക്ഷൻ സയ്യദ് ഫഹദ്, എട്ടാം വാർഡ് വാർഡ് സ്ഥാനാർഥി ഷുഹൈബ് കൈതാൽ, കല്ലാമല ബ്ലോക് ഡിവിഷൻ സ്ഥാനാർഥി സുഗതൻ മാസ്റ്റർ, സിറാജ്, റഫീഖ്, എന്നിവർ സംസാരിച്ചു. 

മുബീന റഹീം നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post