o ലോഗോ പ്രകാശനം ചെയ്തു*
Latest News


 

ലോഗോ പ്രകാശനം ചെയ്തു*


 *ലോഗോ പ്രകാശനം ചെയ്തു* 

'സഹായി' ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ലോഗോ പ്രകാശനവും, ഔദ്യോഗിക പ്രഖ്യാപനവും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ വെച്ച് മാഹി MLA ഡോ: വി.രാമചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.


സഹായി ചാരിറ്റബിൾ ചെയർമാൻ സാദിക്ക് മാട്ടൂൽ, കൺവീനർ നൗഷാദ് വളപട്ടണം, ISM ജില്ലാ പ്രസിഡണ്ട്‌ റാഫി പേരാമ്പ്ര, സെക്രട്ടറി മുഹമ്മദ്‌ റാഫി, ഷഫീക്ക് മമ്പറം, ജൗഹർ ചാലക്കര, ജസിൻ നജീബ് തുടങ്ങിയവർ സംബന്ധിച്ചു.


സഹായി

ചാരിറ്റബിൾ ട്രസ്റ്റ്‌

2020 നവംബർ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ  ഗവണ്മെന്റ്  ആശുപത്രിയിൽ വീൽചെയറുകൾ നൽകി തുടക്കം കുറിക്കും

ഇതിനോടാനുബന്ധിച്ചു ആശുപത്രിയിലെ അഞ്ഞൂറിൽപ്പരം രോഗികൾക്ക് ഭക്ഷണവും നൽകും

Post a Comment

Previous Post Next Post